സർവെയുടെ വിവിധ ഘട്ടങ്ങൾ ഏവ സർവെ ആസൂത്രണം സാമ്പിൾ തിരഞ്ഞെടുക്കൽവിവരശേഖരണംവിവരവിശകലനംനിഗമനങ്ങളിലെത്തൽAiv, v എന്നിവBv മാത്രംCഇവയെല്ലാംDi മാത്രംAnswer: C. ഇവയെല്ലാം Read Explanation: സർവേ രീതി (Survey Method) ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവക്രമത്തെ പഠിക്കാൻ ഈരീതി സഹായകരമാണ്. പരീക്ഷണരീതി പ്രായോഗികമല്ലാത്തിടത്ത് സർവെരീതി തിരഞ്ഞെടുക്കാം. സ്വാഭാവിക സാഹചര്യങ്ങളിൽ വലിയൊരു ഗ്രൂപ്പിൽ നിന്നുമുള്ള വിവരശേഖരണമാണ് - സർവെ സർവെയുടെ വിവിധ ഘട്ടങ്ങൾ സർവെ ആസൂത്രണം സാമ്പിൾ തിരഞ്ഞെടുക്കൽ വിവരശേഖരണം വിവരവിശകലനം നിഗമനങ്ങളിലെത്തൽ Read more in App